Scroll

For Admission contact 9400228444, 9846461400, 9387805279, 9846993965
മലയാള മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്ത നല്ലപാഠം
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Quiz 2020


ചാന്ദ്രദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളപ്പിറവി ദിന ക്വിസ്
2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധിജയന്തി ദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചാന്ദ്രദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, November 26, 2019

സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്

സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്  26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ,  മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം  സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു   ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവര്‍ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു