Scroll

For Admission contact 9400228444, 9846461400, 9387805279, 9846993965
മലയാള മനോരമ ചാനലിൽ പ്രക്ഷേപണം ചെയ്ത നല്ലപാഠം
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Quiz 2020


ചാന്ദ്രദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


പരിസ്ഥിതി ദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2021 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളപ്പിറവി ദിന ക്വിസ്
2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഗാന്ധിജയന്തി ദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ചാന്ദ്രദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ബഷീർദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വായനാദിന ക്വിസ് 2020 ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Friday, November 1, 2019

മലയാള മരം ഒരുക്കി SBS

 കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS നല്ലപാഠം കൂട്ടുകാർ.മലയാള മരം, കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി.